കണ്ണൂർ: ആനയിടുക്ക് ഗവ. എൽ പി. സ്കൂളിന് സമീപം നാസിൽ ടി.പി. അബ്ദുൽമജീദ് (മാമൻ -74) നിര്യാതനായി. ഭാര്യ: പി.വി. നാസില ബാനു. മക്കൾ: മജ്നാസ്, നിജാദ് (അബൂദബി). മരുമക്കൾ: ബി. ഗസ്സാലി (സിങ്കപ്പൂർ), ഷാസിന. സഹോദരങ്ങൾ: ടി.പി. ഹാഷിം, നാസർ, ഗഫൂർ, സൗദ, സമീറ, ജീന, സാജിദ, പരേതനായ ടി.പി. അഷ്റഫ്. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.