മാവൂർ: സൗത്ത് അരയങ്കോട് മങ്ങാട്ട് (കിഴക്കേടത്ത്) ഉണ്ണിമോയിൻ ഹാജി (100) നിര്യാതനായി. ഗ്രാസിം പൾപ്പ് ഡിവിഷൻ ജീവനക്കാരനായിരുന്നു. ഭാര്യമാർ: നഫീസ വാക്കാലൂർ, പരേതയായ പാത്തുമ്മ വാരിയംവീട് വാഴക്കാട്. മക്കൾ: കുഞ്ഞിപ്പാത്തുമ്മ, നഫീസ, ഇസ്മായിൽ മാസ്റ്റർ (റിട്ട. പ്രിൻസിപ്പൽ, റഹ്മാനിയ സ്കൂൾ, മെഡിക്കൽ കോളജ്), സുബൈദ, റസിയ, നജ്മത്ത്. മരുമക്കൾ: അബ്ദുറഹ്മാൻ ചേന്ദമംഗലൂർ, അബ്ദുൽ ജബ്ബാർ കുറ്റൂളി, ബൽക്കീസ് ടീച്ചർ കാരമൂല (റിട്ട. അധ്യാപിക), മുഹമ്മദ് തെക്കേക്കണ്ടി നൂഞ്ഞിക്കര, അർഷാദ് എളമരം, പരേതനായ മൊയ്തീൻ വാഴക്കാട്.