ആയഞ്ചേരി: പരേതനായ എടച്ചേരിക്കുന്നുമ്മൽ മൊയ്തീൻ ഹാജിയുടെ ഭാര്യ ആയിഷ (79) നിര്യാതയായി. മക്കൾ: അസീസ്, മുഹമ്മദ്, ഹാജറ, സീനത്ത്, പരേതയായ കുൽസു. മരുമക്കൾ: മുഹമ്മദ് കമ്മൂ ലാത്തി, സുബൈദ (ചെമ്മരത്തൂർ), ഷാനിബ (കടമേരി). സഹോദരങ്ങൾ: അബ്ദുറഹിമാൻ ചീക്കിലോട്ട്, ബിയ്യാത്തു അടിക്കൂൽ (കീഴൽ), പരേതരായ കുഞ്ഞബ്ദുല്ല കൂമുള്ളൻ കണ്ടി, മൊയ്തു മൗവ്വഞ്ചേരി, കുഞ്ഞാമി കേരളാണ്ടി, ഇബ്രാഹിം വടക്കയിൽ.