അത്തോളി: കുടക്കല്ല് മനത്താംകണ്ടി മുബാറക്കിൽ സി.കെ. മൊയ്തീൻകോയ (78) നിര്യാതനായി. അത്തോളി ജി.വി.എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പലായിരുന്നു. ഭാര്യ: നഫീസ. മക്കൾ: നജീബ്, നസീമ, നാഷിദ. മരുമക്കൾ: റജ്ന പൂനൂർ, അബ്ദുസ്സമദ് നന്മണ്ട, സിറാജുദ്ദീൻ പട്ടർപാലം (സൗദി). സഹോദരങ്ങൾ: ഫാത്തിമ, മൂസക്കോയ, പരേതരായ മുഹമ്മദ്, ഹുസൈൻ മാസ്റ്റർ, നൂറുദ്ദീൻ, അലി.