കൊടുവള്ളി: കരീറ്റിപറമ്പ് പുളിരിക്കംകണ്ടിയിൽ താമസിക്കുന്ന കൂടക്കുഴിൽ ഹുസൈൻ (58) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഫാത്തിമ സുഹറ, ത്വാഹിറ, ഖദീജത്തുൽ കുബ്റ, ഉമ്മുകുത്സു, ഹഫ്സത്ത്, മുഹമ്മദ് അമീൻ. മരുമക്കൾ: ഷുഹൈബ് മലയമ്മ, ജലീൽ പൂനൂർ, ശംസുദ്ദീൻ പുത്തൂർ, സൈനുദ്ദീൻ നടമ്മൽ പോയിൽ, കരീം വെളിമണ്ണ.