കൊടുവള്ളി: നെല്ലാങ്കണ്ടി മൂഴിക്കുന്നുമ്മൽ അനൂബ് (37) നിര്യാതനായി. പിതാവ്: അപ്പുക്കുട്ടി. മാതാവ്: പത്മിനി. മകൾ: അമിഖ അനൂബ്.