നന്മണ്ട: കാരാട്ട് ആയിഷ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അഹ്മദ് കോയ. മക്കൾ: ഇസ്മായിൽ (ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ മുൻ പ്രസിഡന്റ്, റിട്ട. അധ്യാപകൻ), അബ്ദുല്ലത്തീഫ്. മരുമക്കൾ: സൈനബ കാക്കൂർ, ബുഷ്റ പാലത്ത്.