ഫറോക്ക്: ദീർഘകാലം ഫറോക്ക് പോസ്റ്റ് ഓഫിസ് ജീവനക്കാരനായിരുന്ന ഒലിപ്രംകടവ് പതിനഞ്ചിനു സമീപം പെരാട്ട് ബിജു നിവാസിൽ പുലിക്കോട്ട് ഭാസ്കരൻ മേനോൻ (85) നിര്യാതനായി. ഭാര്യ: വയപ്പുറത്ത് ഹൈമാവതി. മക്കൾ: ബിജു, ബീന, ലീന. മരുമക്കൾ: കെ.പി. അനിൽകുമാർ (ഒലിപ്രം പതിനൊന്ന്), എം. കൃഷ്ണകുമാർ (താനൂർ). സഹോദരങ്ങൾ: നാരായണൻകുട്ടി മേനോൻ (പേങ്ങാട്), വിജയൻ പി. മേനോൻ (ചെയർമാൻ, മർക്കന്റയിൽ ബാങ്ക്, കോഴിക്കോട്), തങ്കം (പേങ്ങാട്), ലീലാവതി (രാമനാട്ടുകര), ലക്ഷ്മിക്കുട്ടി (നിറംകൈതക്കോട്ട), പരേതരായ അംബുജാക്ഷി (വൈദ്യരങ്ങാടി), രത്നകുമാരി (തിരുപ്പൂർ). സഞ്ചയനം ബുധനാഴ്ച