എകരൂൽ: കരുമല താമരമംഗലത്ത് കെ. ദേവകി അമ്മ (84) നിര്യാതയായി. തിരുവനന്തപുരം കോട്ടൺഹിൽസ് എൽ.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. പരേതരായ ഗോപാലൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ്: എ. അച്ചുക്കുട്ടി നായർ (റിട്ട. ജോ. സെക്രട്ടറി, സെക്രട്ടേറിയറ്റ്). മക്കൾ: മനോജ് കുമാർ (റിട്ട. ഉണ്ണികുളം സഹകരണ ബാങ്ക്), പരേതനായ രാജൻ. മരുമകൾ: ലേഖ (എം.എം.സി മൊടക്കല്ലൂർ, ഡെന്റൽ വിഭാഗം). സഞ്ചയനം ബുധനാഴ്ച.