വടകര: താഴെ അങ്ങാടി പെരിങ്ങാടി വയലിൽ നസീമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർ കുട്ടി. മക്കൾ: സുനീറ, താരിഖ് (കുവൈത്ത്), സുനീർ (ഫോർ ഐസ്), അനസ് (ദുബൈ), നൂരി, ഹലീമ. മരുമക്കൾ: അഷറഫ് (പാനൂർ), റിയാസ്, വി. റിയാസ്, നിഷിദ, ഹസീന.