പെരുമുഖം: മുതുവാട്ടുപാറ താഴത്തെ കളത്തിൽ സെയ്താലിക്കുട്ടി (76) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: ഷഹറുബാനു, തസ്ലുബാനു, ഫിറോസ്. മരുമക്കൾ: പി. അബ്ദുൽ ലത്തീഫ്, ഇസ്മായിൽ (ഐക്കരപ്പടി), സന.