അബ്ദുറഹ്മാൻമടവൂർ: പുല്ലാളൂർ തച്ചൂർതാഴം കരമ്പയിൽ താമസിക്കുന്ന അരീച്ചോലയിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: അബ്ദുസ്സലീം, കെ. സുബൈർ (മടവൂർ പഞ്ചായത്ത് വൈറ്റ്ഗാർഡ് അംഗം), സാജിത, സഫീന, ഹൈറുന്നീസ. മരുമക്കൾ: അബ്ദുറഷീദ് പതിമംഗലം, ഫൈസൽ എരവന്നൂർ, ഷറഫുദ്ദീൻ കുട്ടമ്പൂർ, ഷബ്ന, അബ്സിറ.