എകരൂൽ: ഇയ്യാട് പുതിയോട്ടിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ (ദേശീയ ഫാർമസി ഇയ്യാട്), അഷ്റഫ് (പാളയം സ്റ്റോർ), അബ്ദുൽ നാസർ, ഹാജറ, സുബൈദ. മരുമക്കൾ: ആസിയ (മങ്ങാട്), മറിയക്കുട്ടി (കുറുങ്ങോട്ട്), റസീന (കട്ടിപ്പാറ), നാസർ (കട്ടിപ്പാറ), പരേതനായ അബ്ദുറഹിമാൻ (വീര്യമ്പ്രം).