വില്യാപ്പള്ളി: കൂട്ടങ്ങാരം വാരിയംവീട്ടിൽ ശ്രീധരൻ (88) നിര്യാതനായി. മക്കൾ: പ്രദീപൻ (എൻജിനീയർ, ബഹ്റൈൻ), പ്രമോദ് കുമാർ ( ബഹ്റൈൻ), പ്രീത (അധ്യാപിക, സംസ്കൃതം ഹൈസ്കൂൾ വട്ടോളി). മരുമക്കൾ: ശ്രീജ, ദുർഗലക്ഷ്മി, ജയചന്ദ്രൻ (റിട്ട. അധ്യാപിക). സഹോദരങ്ങൾ: സരോജിനി (റിട്ട. അധ്യാപിക), പത്മിനി, സുലോചന, രാധ, പരേതയായ ഭാരതി.