പേരാമ്പ്ര: വെള്ളിയൂർ കൊട്ടാരക്കുന്നുമ്മൽ കുഞ്ഞാമിനഉമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: കുഞ്ഞബ്ദുല്ല, കുഞ്ഞിമൊയ്തി, പാത്തുമ്മ, നബീസ, സുബൈദ. മരുമക്കൾ: കുഞ്ഞായൻകുട്ടി, സക്കീന, സൈനബ, കുഞ്ഞിമൊയ്തീൻ, പരേതനായ ഹംസ.