വടകര: പുതുപ്പണം അരവിന്ദഘോഷ് റോഡ് കത്തീന്റവിട വിശ്വസേനൻ (66) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: സത്യ, അശ്വിൻ. മരുമകൻ: ബിജേഷ് (കീഴൽമുക്ക് ലൈൻമാൻ മണിയൂർ സെക്ഷൻ). സഹോദരങ്ങൾ: ശ്യാമള, ചന്ദ്രശേഖരൻ, ഋഷികേശ്, ഉപേന്ദ്രൻ, സരസ, പരേതനായ ഭൂവേശൻ.