kuപയ്യോളി: ആദ്യകാല റേഷൻ വ്യാപാരിയായിരുന്ന അയനിക്കാട് അരിങ്ങേരി കുഞ്ഞബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൂറുദ്ദീൻ (റിട്ട. തഹസിൽദാർ), ഹനീഫ (ഹെൽത്ത് സെന്റർ, തുറയൂർ), അബ്ദുൽ ലത്തീഫ് (എൽ.ഐ.സി ഏജന്റ്), സൗദ. മരുമക്കൾ: അസൈനാർ (മുചുകുന്ന്), നജീറ, ജമീല, സാജിറ.