നടുവണ്ണൂർ: എലങ്കമലിലെ ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ മരത്തോട്ട് ആലി ഹാജി ( 89) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: ബഷീർ (കുവൈത്ത്), സമീർ സഖാഫി (ഖത്തീബ്, ചെറുക്കാട് ജുമാമസ്ജിദ്, കൂട്ടാലിട), നൗഫൽ, ആയിശ, നസീറ. മരുമക്കൾ: ഹമീദ് തെങ്ങിൽ കിഴുക്കോട് കടവ്, അബ്ദുറസാഖ് മേപ്പയൂർ (ദുബൈ), ഫാത്തിമ കീഴ്പയ്യൂർ, ഷിദ കൂരാച്ചുണ്ട്, സഫീന കക്കറ മുക്ക്. സഹോദരങ്ങൾ: പരേതരായ മരത്തോട്ട് പക്കു ഹാജി, കുഞ്ഞിംമൂസ കുറ്റി മാക്കൂർ, മൊയ്തി മരത്തോട്ട്, തൊടുവയിൽ ഫാത്തിമ.