മാവൂർ: കച്ചേരിക്കുന്ന് പൂവത്തും പറമ്പ് താമസിക്കുന്ന കീഴ് വാറ്റ് പറമ്പ് സാമിക്കുട്ടി (70) നിര്യാതനായി. ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: വൈജയന്തിമാല. മക്കൾ: ജിന (കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസ്), ജിനേഷ്. മരുമകൻ: സുരേഷ് എടവണ്ണപ്പാറ. സഹോദരങ്ങൾ: കാർത്യായനി, സരോജിനി, ശശിധരൻ (റിട്ട. കെ.എസ്.ഇ.ബി), പരേതയായ ജാനകി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.