കോഴിക്കോട്: പുല്ലങ്ങാടത്ത് അഷ്റഫ് (53) ചെമ്മങ്ങാട് പുലങ്ങാടം വസതിയിൽ നിര്യാതനായി. പരേതരായ പി.എൻ.എം. ഉസ്മാൻ കോയയുടെയും പുലങ്ങാടത്ത് കദീശബിയുടെയും (കച്ചു) മകനാണ്. സഹോദരങ്ങൾ: ബുഹാരി, നൂർജഹാൻ, ഹാജറ.