കുറ്റ്യാടി: മൊകേരി കേയക്കണ്ടിയിൽ ചന്ദ്രൻ (50) നിര്യാതനായി. പിതാവ്: പരേതനായ രാമൻ. മാതാവ്: അമ്മിണി.
ഭാര്യ: സിന്ധു. മക്കൾ: വിഷ്ണുപ്രസാദ് (കോഴിക്കോട് മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥി), വിഷ്ണുപ്രിയ (വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ നിലമ്പൂർ, മണികണ്ഠൻ, രാജീവൻ, മിനി.