തടമ്പാട്ടുതാഴം: പരേതനായ മണ്ടടി ഗംഗാധരൻ നായരുടെ മകൻ മണ്ടടി അനിൽ കുമാർ (51) നിര്യാതനായി. മാതാവ്: സരോജിനിയമ്മ. ഭാര്യ: പ്രിയ. മകൻ: അക്ഷയ്. സഞ്ചയനം തിങ്കളാഴ്ച.