കുറ്റിക്കാട്ടൂർ: തടപ്പറമ്പ് (സൗത്ത്) ഉടുംബശേരി പരേതനായ മണികണ്ഠന്റെ ഭാര്യ പുഷ്പ (49) നിര്യാതയായി. മക്കൾ: അർച്ചന, അഭിലാഷ്.