അത്തോളി: നാലുകണ്ടത്തിൽ മീത്തൽ വേലായുധൻ (69) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: മിനി, ജിനി. മരുമക്കൾ: പരേതരായ ഹരീഷ് ഒറ്റത്തെങ്ങ്, ലതീഷ് കൊങ്ങനൂർ. സഹോദരങ്ങൾ: ശിവദാസൻ, ദേവി, രാധ, സതി, പരേതരായ അശോകൻ, ബാബു, രാജൻ, സുശീല. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.