താമരശ്ശേരി: തേറ്റാമ്പുറം തട്ടാൻതൊടുകയിൽ മാധവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരൻ നായർ. മക്കൾ: ബാലാമണി (റിട്ട. സബ് ഇൻസ്പെക്ടർ, താമരശ്ശേരി), വാസന്തി, സുരേഷ് കുമാർ (സബ് ഇൻസ്പെക്ടർ, കണ്ണൂർ), രാജേഷ് കുമാർ (പ്ലാൻ ആൻഡ് എസ്റ്റിമേറ്റ്, തറ്റാമ്പുറം). മരുമക്കൾ: ശിവദാസൻ നായർ (പടനിലം), ഷൈല പനങ്ങാട്, സുഷമ (ഹെഡ്മിസ്ട്രസ്, എൽ.പി സ്കൂൾ പുറക്കാട്), അനില (പി.ഡബ്ല്യു.ഡി, കൊയിലാണ്ടി), പരേതനായ വിശ്വനാഥൻ നായർ.