നന്മണ്ട: ചീക്കിലോട് പാലക്കൽ ആയിഷ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആമത്. മക്കൾ: സഫിയ, ജമീല. മരുമകൻ: അബൂബക്കർ എടക്കര.