ഒളവണ്ണ: റിട്ട. കെ.ടി.സി ജീവനക്കാരൻ തൊണ്ടിലക്കടവ് നരിക്കുനി മാട്ടുംപുറത്ത് ബാബു (72) നിര്യാതനായി. ഭാര്യ: ഉമ. മക്കൾ: അജീഷ് കുമാർ (ഒമാൻ), ജിഷ, അനീഷ്. മരുമക്കൾ: ശിൽപ, ഷിൻഷ, പരേതനായ ഷാജി. സഹോദരങ്ങൾ: ചന്ദ്രിക, കുമാരി (ബംഗളൂരു), ശോഭന (ബഹ്റൈൻ), പരേതനായ വേലായുധൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് നല്ലളം ശ്മശാനത്തിൽ.