മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകൻ വള്ളിയൂർക്കാവ് കണ്ണിവയലിൽ ഉള്ളോപ്പിള്ളിൽ പൈലി (89) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ക്ലാര, ലില്ലി, ഷാജി (അധ്യാപകൻ കോഓപറേറ്റിവ് കോളജ്), ഷിബു. മരുമക്കൾ: ജോയി, ചാക്കോ (റിട്ട അധ്യാപകൻ), ലിൻറ, ലിജി.