കേണിച്ചിറ: എടക്കാട് കുഴിമറ്റത്തിൽ ടി.എം. വർക്കിയുടെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ബെന്നി ഫ്രീമാൻ (റിട്ട. എച്ച്.എസ്.എസ് അധ്യാപകൻ), സാവിയോ ഓസ്റ്റിൻ (പ്രിൻസിപ്പൽ എസ്.കെ.എം.ജെ എച്ച്.എസ്.എസ് കൽപറ്റ), ലിയോ ന്യൂമാൻ (ഇംഗ്ലണ്ട്), സുജാത (എച്ച്.എസ്.എസ് സ്കൂൾ അധ്യാപിക, പരിയാപുരം). മരുമക്കൾ: വി.കെ. ലിസി (അധ്യാപിക, വിജയ എച്ച്.എസ്.എസ് പുൽപള്ളി), മെജോ (പി.എച്ച്.സി ചീരാൽ), യു.കെ. ജിഷ, സാജു വർഗീസ് (റിട്ട. കോഓപറേറ്റ് ഇൻസ്പെക്ടർ). സംസ്കാരം 11ന് വൈകീട്ട് നാലിന് കേണിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.