കോളേരി: മൂന്നാനക്കുഴി ഞാറ്റാടി പരേതനായ ആണ്ടൂർ ഉലഹന്നാന്റെ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: ആലീസ്, ഷേർളി, തങ്കച്ചൻ. മരുമക്കൾ: സേവ്യർ, ജെസ്സി പരേതനായ തോമസ്.