വാഴവറ്റ: നിലനിൽക്കുംതടത്തിൽ ലോനപ്പന്റെ ഭാര്യ ട്രീസ (62) നിര്യാതയായി. മക്കൾ: സദീപ് (ഒമാൻ), സുദീപ് (ഖത്തർ), ശ്രുതി (ഹെഡ്മിസ്ട്രസ് അരിഞ്ചേർമല). മരുമക്കൾ: ഷിജോ (ചെമ്പേരി), സോണിയ (ചെറുപുഴ), ജിസ്ന (ഏച്ചോം). ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെ സഹോദര ഭാര്യയാണ്.