കുമരനല്ലൂർ: കൊഴിക്കര പള്ളിക്കു സമീപം കളിശംപറമ്പിൽ മുഹമ്മദ് കുട്ടി ഹാജി (74) നിര്യാതനായി. ഭാര്യ: ബീഫാത്തുട്ടി. മക്കൾ: ടി.പി. സുധീർ (മുസ്ലിം ലീഗ് സെക്രട്ടറി കപ്പൂർ പഞ്ചായത്ത്), സുഹറ, സാജിദ, ഷമീറ, സാബിർ, സക്കീർ, സജ്ല. മരുമക്കൾ: അബ്ദുൽ റസാഖ്, അഷ്റഫ്, ഷഫീഖ്, അബ്ദുൽ കരീം, നസീറ, മുർഷിദ, ഷാഹിന.