ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം സൗത്ത് കാവുങ്ങൽ മാധവിയമ്മയുടെയും ഗോവിന്ദൻ നായരുടെയും മകൻ കാവുങ്ങൽ വാസു നായർ (89) നിര്യാതനായി. സഹോദരങ്ങൾ: സാവിത്രി, പരേതരായ ബാലൻ നായർ, തങ്കം, ശാന്തകുമാരി.