മങ്കര: ചെട്ടിത്തൊടി വീട്ടിൽ സത്യഭാമയുടെയും ഭാസ്കരൻ നായരുടെയും മകൻ സി.കെ. മോഹൻ ബാബു (52) പുണെയിൽ നിര്യാതനായി. ഭാര്യ: ആഷാകിരൺ മോഹൻ. മക്കൾ: ശ്രേയ മോഹൻ, ദൃശ്യ മോഹൻ. സഹോദരങ്ങൾ: രഘു, ദാമു.