പുലാപ്പറ്റ: വെട്ടം പറമ്പത്ത് വസന്തകുമാരി (57) നിര്യാതയായി. പുലാപ്പറ്റ ജനകീയ ഹോട്ടൽ ജീവനക്കാരിയാണ്. ഭർത്താവ്: രാഘവൻ എന്ന അച്യുതൻകുട്ടി. മക്കൾ: വിനീഷ്, വിനീത. മരുമക്കൾ: ജൂലി, രാജേഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ഐവർമഠം ശ്മശാനത്തിൽ.