ഇളന്തിക്കര: ഇടമന ദേവസ്സിക്കുട്ടിയുടെ മകൾ ജെസി (47) നിര്യാതയായി. മാതാവ്: ആനി. സഹോദരങ്ങൾ: ഫാ. ഷാജു ഇടമന (ഡയറക്ടർ, ദേവമാത സി.എം.ഐ ഇന്റർനാഷനൽ സ്കൂൾ, തങ്ങാലൂർ), ജോബി (ഗൽഫ്), ജിൻസി. സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പുത്തൻവേലിക്കര സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.