മായന്നൂര്‍: കുളക്കുന്നത്ത്പടി കൃഷ്ണൻകുട്ടി (70) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: അശ്വിൻ, അശ്വിന്ത്, അഭിഷേക്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി പൊതുശ്മശാനത്തിൽ.