ഗുരുവായൂർ: പേരകം നാലകത്ത് കുഞ്ഞഹമ്മദുകുട്ടി (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാജഹാൻ, ഷാലിഹാൻ, ഷാനവാസ്, ഷാബിൻ, ഷെമീജ, ഷൈജ.