തൃക്കരിപ്പൂർ: മാടക്കാലിലെ കോളേത്ത് ഹംസ ഹാജി (78) നിര്യാതനായി. ഭാര്യ: എ.ജി. സൗദത്ത്. മക്കൾ: റുമൈസ, അബ്ദുൽ ഹക്കീം മാടക്കാൽ (അധ്യാപകൻ എ.യു.പി.എസ് കുറ്റിക്കോൽ, എസ്.എം.എഫ് സ്റ്റേറ്റ് ആർ.പി), മുഹമ്മദ് ആഷിക് (അധ്യാപകൻ ജി.എഫ്.എച്ച്.എസ് പടന്നക്കടപ്പുറം). മരുമക്കൾ: ടി.പി. അബ്ദുല്ല തൃക്കരിപ്പൂർ കടപ്പുറം, കെ. സുരയ്യ ഉടുമ്പുന്തല, കെ. ജംഷീല മാടക്കാൽ. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, കുഞ്ഞാമിന, സൈനബ, നഫീസ, മറിയം, പരേതരായ അഹമ്മദ്, അബ്ദുല്ല.