ചൊക്ലി: നിടുമ്പ്രം മടപ്പുരക്കു സമീപത്തെ ജിത്തിൽ വി. സരള (81) നിര്യാതയായി. തലശ്ശേരി ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. പ്രഥമാധ്യാപികയാണ്. ഭർത്താവ്: പരേതനായ എ. ഗോവിന്ദൻ. മക്കൾ: ഡോ. സത്യജിത്ത് (ആസ്ട്രേലിയ), ശ്രീജിത്ത് (കുവൈത്ത്), സുജിത്ത്. മരുമകൾ: ജിതിഷ (തലശ്ശേരി). സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, ഗംഗാധരൻ, സാവിത്രി, ചന്ദ്രശേഖരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.