കണ്ണൂർ: ബി.എസ്.എൻ.എല്ലിനു സമീപം താമസിക്കുന്ന പരേതരായ സി.സി. മമ്മു-ആയിഷ ദമ്പതികളുടെ മകൻ ടി.പി. അബു ഹാജി (65) നിര്യാതനായി. ഭാര്യ: പി.എം.ആർ. താഹിറ. മക്കൾ: ആയിഷ, റിയാസ്, സുനീറ, ആഷിർ, സമീർ. മരുമക്കൾ: അഡ്വ. നൗഷാദ്, ജഷീല, അബ്ദുൽ റാസിഖ്, ഷൈലത്, നിഷിദ.