തങ്കംമയ്യഴി: പന്തക്കൽ വലിയപറമ്പത്ത് പവിത്രത്തിൽ തങ്കം (86) നിര്യാതയായി. പിതാവ്: പരേതനായ നാരാമ്പ്രത്ത് രാരുക്കുട്ടി. ഭർത്താവ്: പരേതനായ പുത്തൻപുരയിൽ നാണു. മകൾ: നീത. മരുമകൻ: പ്രഷീദ്. സഹോദരങ്ങൾ: ഭാസ്കരൻ, സദാനന്ദൻ, ദാസൻ, രവീന്ദ്രൻ, ബാബുരാജ്, രാജേന്ദ്രൻ, ശാന്ത, പുഷ്പ, രേവതി, പരേതരായ കരുണാകരൻ, ലക്ഷ്മണൻ. സംസ്കാരം 11ന് രാവിലെ 11ന് കണ്ടിക്കൽ ശ്മശാനത്തിൽ. ഭൗതികശരീരം ഇടയിൽപീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിനു സമീപത്തെ പ്രഷീദിന്റെ ദേവിപ്രസാദം വീട്ടിൽ.