ഉരുവച്ചാൽ: ശിവപുരം കതിരോട് ശ്രീവിഹാറിൽ വി.എൻ. വിജയൻ (65) നിര്യാതനായി. പരേതരായ ബാപ്പൂട്ടിയുടെയും പാഞ്ചുവിന്റെയും മകനാണ്. ഭാര്യ: ലതിക. മക്കൾ: വിപിൻ, വിനീത്. മരുമക്കൾ: അഞ്ജു (എടക്കാട്), നയന (അയ്യല്ലൂർ). സഹോദരങ്ങൾ: ലീല, ചന്ദ്രിക (പട്ടാരി), പുഷ്പവല്ലി. പരേതരായ കുമാരൻ, രോഹിണി, ശാന്ത, വത്സൻ.