അഴീക്കോട്: മയിലാടത്തടത്തെ വ്യവസായി കൃഷ്ണൻ വെളിയമ്പ്ര (72) നിര്യാതനായി. ത്രീസ്റ്റാർ ടെക്സ്റ്റൈൽസ് ഉടമയാണ്. ഭാര്യ: കെ.വി. ഓമന. മക്കൾ: രൂപ, രൂപേഷ്, ദീപേഷ് (ഐ.ഐ.എച്ച്.ടി തോട്ടട). മരുമക്കൾ: ശ്രീനിവാസൻ (വിളയാങ്കോട്), ചന്ദന, ശാലിനി. സഹോദരങ്ങൾ: രവീന്ദ്രൻ (ഹോട്ടൽ ബ്ലൂനൈൽ കണ്ണൂർ), ശാന്ത, പുരുഷോത്തമൻ, അശോകൻ, പ്രകാശൻ. സംസ്കാരം തിങ്കളാഴ്ച 12ന്.