തളിപ്പറമ്പ്: ആസാദ് നഗറിലെ അഷ്റഫ് (55) അബൂദബിയിൽ നിര്യാതനായി. മെയിൻ റോഡിലെ ഹിറാ ടെക്സ് ഉടമയായിരുന്നു.
ഭാര്യ: സഫൂറ. മക്കൾ: ഷാക്കിറ, ഫാഹിമ, സഹല. മരുമക്കൾ: ഷിഹാബ്, സാഹിർ.
സഹോദരങ്ങൾ: ബഷീർ മൗലവി, മുജീബ്, യഹ്ക്കൂബ്. ഖബറടക്കം അബൂദബിയിൽ.