മാത്തിൽ: എരമം സൗത്ത് കിഴക്കേക്കരയിലെ വടക്കെപുരയിൽ ബാലൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രതീശൻ (സി.പി.എം ബ്രാഞ്ച് മെംബർ, പെരുവാമ്പ), സജീവൻ (കുഞ്ഞിമംഗലം), ഷൈമ (സി.പി.എം കണ്ടോത്ത് ബ്രാഞ്ച് മെംബർ), ഷീജ (എരമം), ഷീമ (വഞ്ചിയം).
മരുമക്കൾ: സതി, ബിന്ദു, ബാബു, സെന്തിൽ, പ്രകാശൻ (സി.പി.എം കുടിയാന്മല ലോക്കൽ കമ്മിറ്റി മെംബർ). സഹോദരങ്ങൾ: മീനാക്ഷി (കാനായി), ദേവകി, ജാനകി (മഞ്ഞക്കാട്), പരേതനായ ജനാർദനൻ.