തളിപ്പറമ്പ്: കേരളവർമ വലിയ കോയിത്തമ്പുരാന്റെ പിതൃഗൃഹമായ തളിപ്പറമ്പ് ചെറിയൂർ മുല്ലപ്പളളി ഇല്ലത്തെ കാരണവർ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി (90) നിര്യാതനായി. ഭാര്യ: പരേതയായ ചെറക്കോത്ത് മല്ലിശ്ശേരി ബാലാമണി അന്തർജനം. മക്കൾ: ശാന്തകുമാരി കൃഷ്ണൻ, സത്യഭാമ ജയന്തൻ, ഗീത കൃഷ്ണൻ, രേഖ ഹരീഷ്.
മരുമക്കൾ: പുതുക്കുളം കൃഷ്ണൻ നമ്പൂതിരി (പയ്യന്നൂർ), മുതുമന കൃഷ്ണൻ നമ്പൂതിരി (കോഴിക്കോട്), പരേതരായ ജയന്തൻ നമ്പൂതിരി (പാലക്കാട്), തരിപ്പ ഹരീഷ് നമ്പൂതിരി (കോഴിക്കോട്).