ഇരിട്ടി: പെരിങ്കരിയിലെ തളികപറമ്പിൽ ജോസ് (70) ദുബൈയിൽ നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സ്മിത (യു.കെ), സൗമ്യ (ദുബൈ). മരുമക്കൾ: ജോജോ (യു.കെ), വിനീഷ് (ദുബൈ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് പെരിങ്കരി സെന്റ് അൽഫോൻസ ചർച്ച് സെമിത്തേരിയിൽ.