വീരാജ്പേട്ട: പഴയകാല വ്യവസായി പരേതനായ നേമി രാജയ്യയുടെ ഭാര്യ വസന്തി ദേവി നേമിരാജയ്യ (93) നിര്യാതയായി. പ്രഥമ കുടക് ജില്ല കൗൺസിൽ അംഗമായിരുന്നു. കുടക് ജില്ല വനിത സഹകരണ ബാങ്ക്, വീരാജ്പേട്ട മഹിള സമാജ എന്നിവയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: സൊനാലിനി, അശോക്, പുഷ്പരാജ് (മഹാവീർ റൈസ് മിൽ), സമ്പത്ത് കുമാർ (മഹാവീർ മെഡിക്കൽസ്), പ്രസാദ്, വിദ്യ. മരുമകൾ: ഡോ. വാണി പുഷ്പരാജ് (പ്രിൻസിപ്പൽ, സർവോദയ ബി.എഡ് കോളജ്). സംസ്കാരം തിങ്കളാഴ്ച വീരാജ്പേട്ട സുങ്കത കട്ടയിൽ.