പഴയങ്ങാടി: വെങ്ങര ഇ.എം.എസ് മന്ദിരത്തിനു സമീപത്തെ ദേർമ്മാൽ ബാലകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: പി.പി. ശ്യാമള. മക്കൾ: അജേഷ്, ശാലിനി, പരേതനായ ലിഗേഷ്. മരുമക്കൾ: സത്യൻ (കുന്നരു), ദിവ്യ (ചെങ്ങൽ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വെങ്ങര സമുദായ ശ്മശാനത്തിൽ.